വയനാട്; പ്രളയജലം ഇറങ്ങി തുടങ്ങിയെങ്കിലും വീടുകളിലേക്ക് മടങ്ങി പോകാനാവാത്ത അവസ്ഥയിലാണ് ഭൂരിഭാഗം ദുരന്തബാധിതരും. വീടുകളിലും റോഡുകളിലും ചെളി നിറഞ്ഞതാണ് ഇതിന് കാരണം. മാനന്തവാടി പുഴയോരത്തെ ചൂട്ടക്കടവിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും ദുരന്തബാധിതർക്ക് വീടുകളിലേക്ക് കയറാനാവില്ല. റോഡുകളും ചെളിനിറഞ്ഞ് ചവിട്ടാൻ ആകാത്ത സ്ഥിതിയിലാണ്. ഇതേ തുടർന്ന് ഞായറാഴ്ച ജില്ലയിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഇതോടെ ഭൂരിഭാഗം വീടുകളും വാസയോഗ്യമാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
മഴ കുറഞ്ഞിട്ടും വീട്ടില്‍ പോകാനാകാതെ ദുരന്തബാധിതർ
ഞായറാഴ്ച സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞം പൂർത്തിയായാല്‍ വീടുകൾ താമസയോഗ്യമാവും എന്നുള്ള പ്രതീക്ഷയിലാണ് നാട്ടുകാരും അധികൃതരും.
വയനാട്; പ്രളയജലം ഇറങ്ങി തുടങ്ങിയെങ്കിലും വീടുകളിലേക്ക് മടങ്ങി പോകാനാവാത്ത അവസ്ഥയിലാണ് ഭൂരിഭാഗം ദുരന്തബാധിതരും. വീടുകളിലും റോഡുകളിലും ചെളി നിറഞ്ഞതാണ് ഇതിന് കാരണം. മാനന്തവാടി പുഴയോരത്തെ ചൂട്ടക്കടവിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും ദുരന്തബാധിതർക്ക് വീടുകളിലേക്ക് കയറാനാവില്ല. റോഡുകളും ചെളിനിറഞ്ഞ് ചവിട്ടാൻ ആകാത്ത സ്ഥിതിയിലാണ്. ഇതേ തുടർന്ന് ഞായറാഴ്ച ജില്ലയിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഇതോടെ ഭൂരിഭാഗം വീടുകളും വാസയോഗ്യമാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Body:ഇത് മാനന്തവാടി പുഴയോരത്തെ ചൂട്ടക്കടവ് .ഇവിടെ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും ദുരന്തബാധിതർക്ക് വീടുകളിലേക്ക് കയറാനാവില്ല. റോഡുകളും ചെളിനിറഞ്ഞ് ചവിട്ടാൻ ആകാത്ത സ്ഥിതിയിലാണ് byte. സജീവൻ പ്രദേശവാസി
Conclusion:ഞായറാഴ്ച ജില്ലയിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട് .ഇതോടെ ഭൂരിഭാഗം വീടുകളും വാസയോഗ്യമാക്കാൻആകും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ