വയനാട്: പീഡന ശ്രമം ചെറുക്കുന്നതിനിടെ ഭർത്താവിന്‍റ സഹോദരൻ മർദിച്ചെന്ന ആരോപണവുമായി യുവതി. വയനാട് കുപ്പാടിത്തറയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പരിക്കുകളോടെ യുവതിയെ കല്പറ്റ ആശുപത്രിയിൽ എത്തിക്കുന്നത്. ഗാർഹിക പീഡനത്തിന് പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു. ഭർത്താവിന്‍റെ സഹോദരനായ മദ്രസ അദ്ധ്യാപകനാണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു. രണ്ട് കുട്ടികളുള്ള യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഭർത്താവിന്‍റെ മാതാപിതാക്കളുടെ അറിവോടെയാണ് ഭർതൃസഹോദരൻ പീഡിപ്പിക്കാൻ ശ്രമിക്കുന്നതെന്നും യുവതി പറയുന്നു. യുവതിയുടെ സഹോദരനും മറ്റു ബന്ധുക്കളും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ഭര്‍തൃസഹോദരന്‍റെ പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതിക്ക് മര്‍ദനം - crime news updates
ഭർത്താവിന്‍റെ സഹോദരനായ മദ്രസ അദ്ധ്യാപകനാണ് തന്നെ മർദിച്ചതെന്ന് യുവതി പറയുന്നു. പീഡന ശ്രമം ചെറുക്കുന്നതിനിടെയാണ് യുവതിക്ക് മര്‍ദനമേറ്റത്
വയനാട്: പീഡന ശ്രമം ചെറുക്കുന്നതിനിടെ ഭർത്താവിന്‍റ സഹോദരൻ മർദിച്ചെന്ന ആരോപണവുമായി യുവതി. വയനാട് കുപ്പാടിത്തറയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പരിക്കുകളോടെ യുവതിയെ കല്പറ്റ ആശുപത്രിയിൽ എത്തിക്കുന്നത്. ഗാർഹിക പീഡനത്തിന് പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു. ഭർത്താവിന്‍റെ സഹോദരനായ മദ്രസ അദ്ധ്യാപകനാണ് തന്നെ മർദിച്ചതെന്ന് യുവതി പറഞ്ഞു. രണ്ട് കുട്ടികളുള്ള യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഭർത്താവിന്‍റെ മാതാപിതാക്കളുടെ അറിവോടെയാണ് ഭർതൃസഹോദരൻ പീഡിപ്പിക്കാൻ ശ്രമിക്കുന്നതെന്നും യുവതി പറയുന്നു. യുവതിയുടെ സഹോദരനും മറ്റു ബന്ധുക്കളും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ഭർത്തൃവീട്ടിൽ യുവതിക്ക് നേരെ പീഡനശ്രമവും മർദ്ദനവും.
ഭർ തൃ സഹോദരനാണു മർദ്ദിച്ചത്.
വയനാട് കുപ്പാടിത്തറയിലാണു സംഭവം.
യുവതിയെ പരിക്കുകളോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Visual mask cheyyanamBody:രണ്ടു ദിവസം മുൻപാണ് പരിക്കേറ്റ യുവതിയെ കല്പറ്റ ആശുപത്രിയിൽ എത്തിച്ചത്. പരാതി നൽകിയെങ്കിലും ഇതുവരെ പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഭർത്താവിൻ്റെ സഹോദരനായ മദ്രസ അദ്ധ്യാപകനാണ് തന്നെ മർദ്ദിച്ചതെന്ന് യുവതി പറയുന്നു. പീഢന ശ്രമം ചെറുക്കുന്നതിനിടെയാണ് മർദ്ദനമേറ്റത്.രണ്ടു കുട്ടികളുള്ള യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഭർത്താവിൻ്റെ മാതാപിതാക്കളുടെ അറിവോടെയാണ് ഭർതൃസഹോദരൻ പീഡിപ്പിക്കാൻ ശ്രമിക്കുന്നതെന്നും യുവതി പറയുന്നു'
Byte-
സഹോദരനും മറ്റു ബന്ധുക്കളും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്Conclusion: