ETV Bharat / state

ഏഴ് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ - wayanad

ഏഴ് ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കും.

എംഡിഎംഎ  ഏഴ് ഗ്രാം എംഡിഎംഎ  വയനാട്  കാർണാടക അതിർത്തി  മാനന്തവാടി കോടതിയിൽ ഹാജരാക്കും  mdma drugs in wayanad  wayanad  mdma drugs
ഏഴ് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ
author img

By

Published : Feb 19, 2021, 11:11 AM IST

Updated : Feb 19, 2021, 11:42 AM IST

വയനാട്: വയനാട് കാർണാടക അതിർത്തിയിൽ മയക്ക് മരുന്നുമായ് അഞ്ച് യുവാക്കൾ പിടിയിൽ. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹനപരിശോധനയിലാണ് എംഡിഎംമായി പ്രതികൾ പിടിയിലായത്. ഏഴ് ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

ഏഴ് ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ
സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ ഔഞ്ഞിക്കാടൻ വീട്ടിൽ ഷിബിൻ (20), പറമ്പേരി വീട്ടിൽ നിയാസ് (25),മങ്കട വീട്ടിൽ അജ്മൽ എം(23), അഞ്ചുകണ്ടൻ വീട്ടിൽ അജ്മൽ എകെ (25) തിരുവനന്തപുരം സ്വദേശിയായ തോപ്പിൽവീട്ടിൽ നാദിർഷ.എസ് (27) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ഷർഫുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കും.

Last Updated : Feb 19, 2021, 11:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.