വയനാട്:കൽപ്പറ്റക്കടുത്ത് മണിയങ്കോട് കോൺഗ്രസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചതായി പരാതി. നെല്ലിക്കുന്നത്ത് ശാന്ത, മകൻ അനൂപ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവർ താമസിക്കുന്ന വീടിന് നേരെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം ആക്രമണം നടത്തിയെന്നാണ് പരാതി. ഇരുവരെയും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നൽ സി.പി. എം പ്രവർത്തകരെന്നാണ് ആരോപണം.
കോൺഗ്രസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചതായി പരാതി - കൽപ്പറ്റക്കടുത്ത് മണിയങ്കോട് കോൺഗ്രസ് പ്രവർത്തകരെ
നെല്ലിക്കുന്നത്ത് ശാന്ത, മകൻ അനൂപ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കോൺഗ്രസ് പ്രവർത്തകരെ വീടുകയറി ആക്രമിച്ചതായി പരാതി