രാഹുലിനെവയനാട്ടില്‍ മത്സരിപ്പിക്കാനുള്ളകോണ്‍ഗ്രസിന്‍റെതീരുമാനം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. കേരളത്തില്‍ ബിജെപിക്ക് പ്രസക്തി ഇല്ല. കേരളത്തില്‍ ജയിച്ചാല്‍ ബിജെപിക്കെതിരെയാണ് പോരാട്ടാം എന്ന്പറയാന്‍ സാധിക്കില്ല. അമേഠിയില്‍ എംപിയായി തുടരുകയും വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് ശ്രമിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ വയനാട് മത്സരിക്കുന്നത് ഇടതുപക്ഷത്തെ നേരിടാന്‍; പിണറായി - പിണറായി വിജയന്‍
ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളായിരുന്നു മത്സരിക്കാനായി രാഹുല്‍ തെരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
രാഹുലിനെവയനാട്ടില്‍ മത്സരിപ്പിക്കാനുള്ളകോണ്‍ഗ്രസിന്‍റെതീരുമാനം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. കേരളത്തില്‍ ബിജെപിക്ക് പ്രസക്തി ഇല്ല. കേരളത്തില്‍ ജയിച്ചാല്‍ ബിജെപിക്കെതിരെയാണ് പോരാട്ടാം എന്ന്പറയാന്‍ സാധിക്കില്ല. അമേഠിയില്‍ എംപിയായി തുടരുകയും വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് ശ്രമിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിക്കുന്നതിൽ യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തെ നേരിടുന്നതിനുള്ള നീക്കമായേ കാണാനാകു. ആരു വന്നാലും നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്നും മുഖ്യമന്ത്രി.
Conclusion: