വയനാട്: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിലെ കയ്യാങ്കളി കേസ്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇപി ജയരാജന്‍ - udf government kerala
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് മന്ത്രി ഇപി ജയരാജന്‍റെ പ്രതികരണം.
നിയമസഭയിലെ കയ്യാങ്കളി കേസ്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇപി ജയരാജന്‍
വയനാട്: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു.
Last Updated : Mar 12, 2021, 7:33 PM IST