വയനാട്: മാനന്തവാടി കൂടൽക്കടവ് പുഴയിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട് കൂടരഞ്ഞി കുമ്പാറ സ്വദേശി ജസ്റ്റിൻ(20) ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
കൂടൽക്കടവ് പുഴയിൽ വീണ് യുവാവ് മുങ്ങി മരിച്ചു - യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട് കൂടരഞ്ഞി കുമ്പാറ സ്വദേശി ജസ്റ്റിൻ(20) ആണ് മരിച്ചത്.
കൂടൽക്കടവ് പുഴയിൽ വീണ് യുവാവ് മുങ്ങി മരിച്ചു