ETV Bharat / state

തൃശൂരില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്നുമാണ് പ്രതിയെ എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്

author img

By

Published : Sep 14, 2019, 3:18 AM IST

കഞ്ചാവ്

തൃശൂർ: തൃശൂരില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോതമംഗലം ആയക്കാട് സ്വദേശി ഗോകുൽ ആണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന ജിനു ജോർജ്ജ് ഓടിരക്ഷപ്പെട്ടു. തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്‍റെ മിന്നൽ പരിശോധനയിലാണ് ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്നും പ്രതി പിടിയിലായത്.

നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്നും കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു. എറണാകുളത്തേക്ക് സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ട് പോകുന്ന സംഘത്തിൽപ്പെട്ടവരാണ് ഇരുവരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവുമായി യുവാവ് പിടിയിലായ സ്ഥലം തൃശൂർ അസി. എക്സൈസ് കമ്മിഷണർ വി.എ സലിം സന്ദർശിച്ചു. എക്സൈസ് ഇൻസ്പെക്‌ടർ എസ്.ഷാജി, പ്രിവന്‍റീവ് ഓഫീസർമാരായ എം.ജി അനൂപ് കുമാർ, വി.എ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എം സ്‌മിബിൻ, നിധിൻ, എം. മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇരുവർക്കുമെതിരെ കേസെടുത്തതായി എക്സൈസ് അറിയിച്ചു.

Intro:തൃശ്ശൂരില്‍ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കോതമംഗം ആയക്കാട് സ്വദേശി ഗോകുൽ ആണ് പിടിയിലായത്.ഇയാളോടൊപ്പമുണ്ടായിരുന്ന ജിനു ജോർജ്ജ് ഓടിരക്ഷപ്പെട്ടു...

Body:തൃശൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിെൻറ മിന്നൽ പരിശോധനയിലാണ് തൃശ്ശൂര്‍ ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്നും ഗോകുൽ പിടിയിലായത്. തോൾബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. തമിഴ്നാട്ടിലെ ഈ റോഡിൽ നിന്നും കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു. എറണാകുളത്തേക്ക് സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ടു പോകുന്ന സംഘത്തിൽ പെട്ടവരാണ് ഇരുവരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവുമായി യുവാവ് പിടിയിലായ സ്ഥലം തൃശൂർ അസി. എക്സൈസ് കമ്മിഷണർ വി.എ.സലിം സന്ദർശിച്ചു. എക്സൈസ് ഇൻസ്പെക്ടർ എസ്.ഷാജി, പ്രിവൻറീവ് ഓഫീസർ എം.ജി.അനൂപ്കുമാർ, വി.എ.ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എം സ്മിബിൻ, നിധിൻ.എം. മാധവൻ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.ഇരുവർക്കുമെതിെര കേസെടുത്തതായി എക്സൈസ് അറിയിച്ചു.Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.