ETV Bharat / state

തൃശ്ശൂരിൽ ദന്തൽ സ്ഥാപന ഉടമയും ജീവനക്കാരിയും സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ - ഗോവൻ സ്വദേശി

വിഷപ്പുക ശ്വസിച്ചാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫയൽ ചിത്രം
author img

By

Published : Mar 11, 2019, 6:53 PM IST

ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ സ്ഥാപനത്തിലെത്തിയവരാണ് വിവരം പൊലീസിലറിയിച്ചത്. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര,എസിപി വി.കെ രാജു ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സ്ഥാപന ഉടമയെയും ജീവനക്കാരിയെയും അവശനിലയിൽ കണ്ടിട്ടും പൊലീസിൽ അറിയിക്കാത്തതിനു ഇതേ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജനറേറ്ററിലെ വിഷപ്പുക ശ്വാസിച്ചതാകാം മരണകാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും കൃത്യമായ മരണ കാരണം വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു.

Intro:#death #thrissur

തൃശ്ശൂരിൽ ദന്തൽ സ്ഥാപന ഉടമയും ജീവനക്കാരിയെയും സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം.

Body:തൃശ്ശൂർ ശക്തൻ ഷമീല കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റോയൽ ഡെന്റൽ സ്റ്റുഡിയോ എന്ന പല്ല് നിർമ്മാണ സ്ഥാപനത്തിലാണ് ഉടമയും ഗോവൻ സ്വദേശിയായ ജീവനക്കാരിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ സ്ഥാപനത്തിലെത്തിയവരാണ് വിവരം പൊലീസിലറിയിച്ചത്.തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര,എ സി പി വി.കെ രാജു ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Conclusion:സ്ഥാപന ഉടമയെയും ജീവനക്കാരിയെയും അവശനിലയിൽ കണ്ടിട്ടും പോലീസിൽ അറിയിക്കാത്തതിനു ഇതേ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.ജനറേറ്ററിലെ വിഷപ്പുക ശ്വാസിച്ചതാകാം മരണകാരണമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായ മരണ കാരണം വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.