തൃശൂർ: ജില്ലയില്‍ 656 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 68,933 ആയി ഉയർന്നു. 442 പേര് രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 62,494 ആകുകയും ചെയ്തു. തൃശൂർ സ്വദേശികളായ 155 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. നിലവിൽ 5941 കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്. സമ്പര്‍ക്കം വഴി 640 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചു പേർക്കും ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
തൃശൂരിൽ 656 പേര്‍ക്ക് കൂടി കൊവിഡ്
ആകെ കൊവിഡ് രോഗികളുടെ എണ്ണം 68,933, ആകെ രോഗമുക്തരായവരുടെ എണ്ണം 62,494.