ETV Bharat / state

തൃശൂർ ജില്ലാ കലോത്സവം;എൺപതോളം അപ്പീലുകൾ കിട്ടിയതതായി ഭാരവാഹികൾ - ഇരിങ്ങാലക്കുട

ഇന്ന് നാടോടി നൃത്തം, നാടകം, മൂകാഭിനയം, ദഫ് മുട്ട്, അർബനമുട്ട്, കോൽക്കളി, ശാസ്‌ത്രീയ സംഗീതം എന്നീ മത്സരങ്ങൾ നടക്കും.

തൃശൂർ ജില്ലാ കലോത്സവം; രണ്ടാം ദിവസത്തിൽ ഇരിങ്ങാലക്കുട മുന്നിൽ
author img

By

Published : Nov 20, 2019, 10:26 AM IST

തൃശൂർ: ഗുരുവായൂരിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് വിവിധ വേദികളിലായി നാടോടി നൃത്തം, നാടകം, മൂകാഭിനയം, ദഫ് മുട്ട്, അർബനമുട്ട്, കോൽക്കളി, ശാസ്‌ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങൾ നടക്കും. ആദ്യ ദിനത്തിൽ 137 പോയിന്‍റ് നേടി ഇരിങ്ങാലക്കുടയാണ് മുന്നിട്ടു നിൽക്കുന്നത്. ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തത്തിൽ സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ് തൃശൂർ ഒന്നാം സ്ഥാനം നേടി. കലോത്സവത്തിൽ എൺപതോളം അപ്പീലുകൾ കിട്ടിയതതായി ഭാരവാഹികൾ പറഞ്ഞു.

തൃശൂർ ജില്ലാ കലോത്സവം;എൺപതോളം അപ്പീലുകൾ കിട്ടിയതതായി ഭാരവാഹികൾ

Intro:Raju Guruvayur

ഗുരുവായൂരിൽ കലോത്സവം നാടിന്റെ ആവേശമായി മാറി രണ്ടാം ദിവസത്തിലേക്ക് കടന്നു.
ഇന്ന് വിവിധ വേദികളിലായി വിവിധ കലാപരിപാടികൾ ഇന്ന് നടക്കും വേദിയിൽ അരങ്ങേറിയ സംഘനൃത്തം കാണികളെ അമ്പരപ്പിച്ചു.

Hold സംഘനൃത്തങ്ങൾ (Visual)

vo

ആദ്യ ദിനം 137 പോയന്റ് നേടിഇരിങ്ങാലക്കുടയാണ് മുന്നിട്ടു നിൽക്കുന്നത്.ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിൽ സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്. തൃശൂർ ഒന്നാം സ്ഥാനം നേടി.
ഇന്ന് വിവിധ വേദികളിലായി നാടോടി നൃത്തം, നാടകം, മൂകാഭിനയം, ദഫ് മുട്ട്, അർബനമുട്ട്, കോൽക്കളി, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങൾ നടക്കും
വിധികർത്താവിന് ഔദ്യോഗിക ചടങ്ങിന് പങ്കെടുക്കേണ്ടി വന്നതിനാൽ ബാൻഡ് മത്സരം വൈകി.ഒപ്പം രണ്ടു വിധികർത്താക്കളെ വച്ച് മത്സരം നടത്തുന്നത് എതിർപ്പു മൂലം ഉപേക്ഷിച്ചു. സായുധ പോലീസിലെ ബ്യൂഗിൾ വാദകൻ സീനിയർ cpo ഇഗ്നേഷ്യസായിരുന്നു വിധികർത്താവ്.

s.off

ചുരുക്കം ചില ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കിയാൽ വളരെ സുഗമമായാണ് മത്സരങ്ങൾ നടക്കുന്നത്. എന്നാൽ എൺപതോളം അപ്പീലുകൾ കിട്ടിയതായി ഭാരവാഹികൾ പറഞ്ഞു.

രാജു ഗുരുവായൂർ News 18.Body:okConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.