ETV Bharat / state

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

നാടകരംഗത്ത് നിന്ന് മരട് ജോസഫും പ്രക്ഷേപണകലയില്‍ സി എസ് രാധാദേവിയും കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും ഫെലോഷിപ്പിന് അര്‍ഹരായി.

SANGEETHA NATAKA ACADEMY
author img

By

Published : Jul 30, 2019, 6:04 PM IST

Updated : Jul 30, 2019, 6:14 PM IST

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പ് പ്രഖ്യാപിച്ചു. അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ തൃശൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. നാടകരംഗത്ത് നിന്ന് മരട് ജോസഫും പ്രക്ഷേപണകലയില്‍ സി എസ് രാധാദേവിയും കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും ഫെലോഷിപ്പിന് അര്‍ഹരായി.

കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷത്തെ നാടക അക്കാദമി അവാര്‍ഡുകളും ഗുരുപൂജ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. വിവിധ കലാരംഗങ്ങളിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 30, 000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. പുരസ്‌കാരങ്ങള്‍ പിന്നീട് വിതരണം ചെയ്യും. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി മധു തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Intro:കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. വിവിധ കലാരംഗങ്ങളിലെ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്...Body:ഫെല്ലോഷിപ്പിന് നാടകത്തില്‍ മരട് ജോസഫിനും പ്രക്ഷേപണകലയില്‍ സി എസ് രാധാദേവിക്കും കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുമാണ്
അര്‍ഹരായത്. അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ തൃശ്ശൂര്‍ പ്രസ്സ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് . 50000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് ഫെല്ലോഷിപ്പുകള്‍. കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡുകളും
ഗുരുപൂജ പുരസ്‌ക്കാരങ്ങളും ഇതോടൊപ്പം അക്കാദമി സെക്രട്ടറി പ്രഖ്യാപിച്ചു..

ബെെറ്റ്..എൻ രാധാകൃഷ്ണൻ നായർ
(സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി) Conclusion:30000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡുകളും ഗുരുപൂജ പുരസ്‌ക്കാരങ്ങളും. അവാര്‍ഡ് സമര്‍പ്പണം പിന്നീട് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി മധു എന്നിവരും പങ്കെടുത്തു.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Jul 30, 2019, 6:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.