ETV Bharat / state

റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ഗുരുവായൂർ നഗരസഭയും ചാവക്കാട് നഗരസഭയുമാണ് കലോത്സവത്തിൻ്റെ ചുമതല വഹിക്കുന്നത്. കൂടാതെ 16 അധ്യാപക സംഘടനകളും മേളയുടെ വിജയത്തിനായി ഒപ്പമുണ്ട്. തീർത്തും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക

റവന്യൂ ജില്ല കലോത്സവത്തിന് നാളെ തുടക്കം
author img

By

Published : Nov 18, 2019, 11:43 PM IST

തൃശൂർ: റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളില്‍ അരങ്ങുണരും. 275 ഇനങ്ങളിലായി 7000 വിദ്യാർത്ഥികള്‍ മാറ്റുരക്കും. ഈ മാസം 22 വരെയാണ് മേള നടക്കുന്നത്. കലോത്സവത്തിലെ സ്വർണ്ണകപ്പിന് മഞ്ജുളാൽ പരിസരത്ത് നാല് മണിയോടെ വരവേൽപ് നൽകി. തുറന്ന ജീപ്പിൽ വിളംബര ഘോഷയാത്രയോടെയും ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെയുമാണ് ശ്രീകൃഷ്ണ സ്കൂളിലേക്ക് സ്വർണ്ണകപ്പ് ആനയിച്ചത്. ഗുരുവായൂർ നഗരസഭയും ചാവക്കാട് നഗരസഭയുമാണ് കലോത്സവത്തിൻ്റെ ചുമതല വഹിക്കുന്നത്. കൂടാതെ 16 അധ്യാപക സംഘടനകളും മേളയുടെ വിജയത്തിനായി ഒപ്പമുണ്ട്. തീർത്തും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക.

റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ, ചാവക്കാട് ഗവ. ഹൈസ്കൂൾ, ഗുരുവായൂർ ജി.യു.പി സ്കൂൾ, മമ്മിയൂർ ഗേൾസ് എൽഎഫ് ഹയർ സെക്കണ്ടറി, എൽഎഫ് കോൺവെൻ്റ്, മുതുവട്ടൂർ ശിക്ഷക് സദൻ എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയിട്ടുള്ളത്. ദേവസ്വത്തിൻ്റെ കീഴിലുള്ള ശ്രീകൃഷ്ണ സ്കൂൾ പ്രധാന വേദിയായിട്ടും ദേവസ്വം ചെയർമാനേയോ അഡ്മിനിസ്ട്രേറ്ററെയോ പരിപാടികളിൽ പങ്കെടുപ്പിക്കാത്തത് സംഘാടക സമിതിയുടെ വീഴ്ചയായി വിലയിരുത്തുന്നുണ്ട്. വേദിക്ക് പേരിടുന്നത് തർക്കത്തിന് കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടി വേദിക്ക് പേരിടാത്തതും സംഘാടക സമിതിയുടെ വീഴ്ചയായി വിലയിരുത്തുന്നു.

Intro:Raju Guruvayur

റവന്യൂ ജില്ല കലോത്സവത്തിന് ചൊവ്വാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ അരങ്ങുണരും. 19 മുതൽ 22 വരെയാണ് കലോത്സവം.275 ഇനങ്ങളിലായി 7000 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മത്സരത്തിൽ മാറ്റുരക്കും.
vo

കലോൽസവത്തിലെ സ്വർണ്ണകപ്പിന് ഇന്ന് മഞ്ജുളാൽ പരിസരത്ത് 4 മണിയോടെ വരവേൽപ് നൽകി. തുറന്ന ജീപ്പിൽ വിളംബര ഘോഷയാത്രയോടെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ശ്രീകൃഷ്ണ സ്കൂളിലേക്ക് ആനയിച്ചു.ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ, ചാവക്കാട് ഗവ. ഹൈസ്കൂൾ, ഗുരുവായൂർ G Up സ്കൂൾ, മമ്മിയൂർ ഗേൾസ് LF ഹയർ സെക്കന്ററി, LF കോൺവെന്റ്, മുതുവട്ടൂർ ശിക്ഷക് സദൻ എന്നിവിടെയാണ് വേദികൾ ഒരുക്കിയിട്ടുള്ളത്.

Hold സ്വർണകപ്പ് വരവേൽപ്

Bite 1
ഗീത എൻ.
വിദ്യഭ്യാസ Depty Director
പ്രോഗം ജനറൽ കൺവീനർ

vo 2

ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണ സ്കൂൾ പ്രധാന വേദി ആയിട്ടും ദേവസ്വം ചെയർമാനേയോ, അഡ്മിനിസ്ട്രേറ്ററേയോ പരിപാടികളിൽ പങ്കെടുപ്പിക്കാത്തത് സംഘാടക സമിതിയുടെ വീഴ്ചയായാണ് വിലയിരുത്തുന്നത്. വേദിക്ക് പേരിടുന്നത് തർക്കത്തിന് കാരണമായേക്കും എന്നും പറഞ്ഞ് വേദിക്ക് പേരിടാത്തതും സംഘാടക സമിതിയുടെ വീഴ്ചയായി വിലയിരുത്തുന്നു.

Bite 2
സന്തോഷ് മാസ്റ്റർ

S:off .

ഗുരുവായൂർ നഗരസഭയും ചാവക്കാട് നഗരസഭയുമാണ് കലോത്സവത്തിന്റെ ചുമതലക്കാർ.കൂടാതെ 16 അധ്യാപക സംഘടനകളും മേളയുടെ വിജയത്തിനായി ഒപ്പമുണ്ട്. തീർത്തും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക.

രാജു ഗുരുവായൂർ News 18:Body:okConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.