ETV Bharat / state

'ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല'; പി.സി ജോർജിന് രൂക്ഷ വിമർശനം - പി സി ജോർജിന് ഓർത്തഡോക്‌സ് സഭയുടെ രൂക്ഷ വിമർശനം

കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും ഓർത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപൻ

pc george issue  orthodoxy on pc george issue  thrissur orthodoxy on pc george case  പി സി ജോർജിന് ഓർത്തഡോക്‌സ് സഭയുടെ രൂക്ഷ വിമർശനം  മത വിദ്വേഷ പ്രസംഗം പിസി ജോർജിന് ഓർത്തഡോക്‌സ് സഭയുടെ രൂക്ഷ വിമർശനം
ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മാധ്യമങ്ങളോട് സംസാരിക്കുന്നു
author img

By

Published : May 29, 2022, 5:05 PM IST

തൃശ്ശൂര്‍: പി.സി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്‌സ് സഭ. ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ലെന്ന് ഓർത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്.

ഓർത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മാധ്യമങ്ങളോട് സംസാരിക്കുന്നു

ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.