തൃശൂർ: ജില്ലയിൽ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമല മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്നും ചാടിയാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. അമല മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്. യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂരിൽ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു - MBBS student attempts suicide
അമല മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്നും ചാടിയാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.
തൃശൂരിൽ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു