ETV Bharat / state

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും - maoists latest news

തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് പൊലീസിന്‍റെ നേതൃത്വത്തിൽ ഗുരുവായൂർ കോട്ടപ്പടി പൊതുശ്‌മശാനത്തില്‍ സംസ്‌കരിക്കുന്നത്.

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍
author img

By

Published : Nov 21, 2019, 12:48 PM IST

തൃശൂര്‍: മഞ്ചിക്കണ്ടിയില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് പൊലീസ് സംസ്‌കരിക്കും. ഗുരുവായൂർ കോട്ടപ്പടി പൊതുശ്‌മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കുക. കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളിൽ തമിഴ്‌നാട് സ്വദേശികളായ മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ സ്വീകരിക്കുകയും സ്വദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്‌തിരുന്നു. എന്നാൽ ഏറ്റെടുക്കാൻ ബന്ധുക്കളെത്താതെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങളിൽ അജിതയുടെ മൃതദേഹമാണ് പോരാട്ടം പ്രവർത്തകരുടെ ആവശ്യപ്രകാരം പൊലീസിന്‍റെ നേതൃത്വത്തിൽ സംസ്കരിക്കുന്നത്.

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

ഇതോടൊപ്പം മോർച്ചറിയിൽ അവശേഷിക്കുന്ന അരവിന്ദന്‍റെ മൃതദേഹം ഡിഎൻഎ പരിശോധനകൾക്ക് ശേഷമാകും സംസ്‌കരിക്കുക.

Intro:പാലക്കാട് തണ്ടർബോൾട്ട് സേന വെടിവെപ്പ്ൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഇന്ന് പോലീസ് സംസ്‌കരിക്കും.ഗുരുവായൂർ പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക.
Body:തണ്ടർബോൾട്ട് സേനയുമായുണ്ടായ വെടിവെപ്പ്ൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റ്കളിൽ തമിഴ്നാട് സ്വദേശികളായ മണിവാസകം,കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ സ്വീകരിക്കുകയും സ്വദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തിരിന്നു.എന്നാൽ ഏറ്റെടുക്കൽ ബന്ധുക്കളെത്താതെ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങളിൽ അജിതയുടെ മൃതദേഹമാണ് പോരാട്ടം പ്രവർത്തകരുടെ ആവശ്യപ്രകാരം പോലീസിന്റെ നേതൃത്വത്തിൽ സംസ്കരിക്കുന്നത്.ഗുരുവായൂർ കോട്ടപ്പടി പൊതുശ്മശാനത്തിലാണ് സംസ്കാരം.ഇതോടൊപ്പം മോർച്ചറിയിൽ അവശേഷിക്കുന്ന അരവിന്ദ്ന്റെ മൃതദേഹം ഡിഎൻ എ പരിശോധനകൾക്ക് ശേഷമാകും സാംസ്‌ക്കാരിക്കുക.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.