ETV Bharat / state

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം : അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഡിജിപി - തിരുവനന്തപുരം കോർപ്പറേഷൻ

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട ആത്മഹത്യ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുവെന്ന് ഡിജിപി അനില്‍ കാന്ത്

ഡിജിപി അനില്‍ കാന്ത്  തിരുവനന്തപുരം നഗരസഭ കത്ത് വിവാദം  മേയർ ആര്യ രാജേന്ദ്രൻ  സന്ദീപാനന്ദ ഗിരി ആശ്രമം കത്തിക്കൽ  Sandeepananda Giri Ashram  DGP ANIL KANT  ഡിജിപി  THIRUVANANTHAPURAM CORPORATION  തിരുവനന്തപുരം കോർപ്പറേഷൻ  investigation into the letter controversy
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം; അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി അനില്‍ കാന്ത്
author img

By

Published : Nov 11, 2022, 3:59 PM IST

തൃശൂർ : തിരുവനന്തപുരം കോർപറേഷനിലെ നിയമന കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി അനില്‍ കാന്ത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട ആത്മഹത്യയിലും ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് ഡിജിപി വ്യക്‌തമാക്കി. പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നും ഡിജിപി അറിയിച്ചു.

ഡിജിപി അനില്‍ കാന്ത് മാധ്യമങ്ങളോട്

ALSO READ: കത്ത് വിവാദം: പ്രതിപക്ഷ പ്രതിഷേധം അക്രമാസക്തം; പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത് പ്രകാശ്‌ ജാവദേക്കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.