തൃശ്ശൂർ: കാർട്ടൂൺ പുരസ്കാരം പുന:പരിശോധിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ലളിതകലാ അക്കാദമി സാംസ്കാരിക വകുപ്പിന് കത്ത് നൽകി. അഭിപ്രായമെന്നത് സ്ഥായിയല്ലെന്നും നിർവാഹക സമിതി മാത്രം തീരുമാനം എടുക്കുന്നത് യുക്തിയല്ലെന്നും പുന:പരിശോധന തീരുമാനം അറിയിച്ചുകൊണ്ട് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു. പുന:പരിശോധനക്ക് സർക്കാർ പ്രതിനിധി അടക്കമുള്ള പുതിയ സമിതിയെ രൂപീകരിക്കുമെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിൽ പുരസ്‌കാരം നല്‍കുന്നത് വൈകാനാണ് സാധ്യത.
കാർട്ടൂൺ വിവാദം; സർക്കാർ സമ്മർദത്തിന് വഴങ്ങി ലളിതകലാ അക്കാദമി
സർക്കാർ പ്രതിനിധി ഉള്‍പ്പെടുന്ന പുതിയ സമിതിയെ പുന:പരിശോധനക്കായി രൂപീകരിക്കുമെന്ന് അക്കാദമി
തൃശ്ശൂർ: കാർട്ടൂൺ പുരസ്കാരം പുന:പരിശോധിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ലളിതകലാ അക്കാദമി സാംസ്കാരിക വകുപ്പിന് കത്ത് നൽകി. അഭിപ്രായമെന്നത് സ്ഥായിയല്ലെന്നും നിർവാഹക സമിതി മാത്രം തീരുമാനം എടുക്കുന്നത് യുക്തിയല്ലെന്നും പുന:പരിശോധന തീരുമാനം അറിയിച്ചുകൊണ്ട് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു. പുന:പരിശോധനക്ക് സർക്കാർ പ്രതിനിധി അടക്കമുള്ള പുതിയ സമിതിയെ രൂപീകരിക്കുമെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു. ഈ സാഹചര്യത്തിൽ പുരസ്‌കാരം നല്‍കുന്നത് വൈകാനാണ് സാധ്യത.
Body:കാർട്ടൂൺ പുരസ്കാരം പുനഃപരിശോധി തയ്യാറാണെന്ന് അറിയിച്ച് ലളിത കലാ അക്കാദമി സാംസ്കാരിക വകുപ്പിന് കത്ത് നൽകി.അഭിപ്രായം എന്നത് സ്ഥായിയല്ലെന്നും,നിർവാഹക സമിതി മാത്രം തീരുമാനം എടുക്കുന്നത് യുക്തിയല്ല. അതുകൊണ്ടാണ് പുനപരിശോധിക്കാൻ തയാറായത് എന്നും ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു.സർക്കാർ പ്രതിനിധി അടക്കമുള്ളവർ അടങ്ങുന്ന പുതിയ സമിതിയെ പുനഃപരിശോധനയ്ക്കായി രൂപീകരിക്കുമെന്നും അക്കാദമി അറിയിച്ചു.ഈ സാഹചര്യത്തിൽ അക്കാദമിയുടെ പുരസ്‌കാര ദാനം നീട്ടിയേക്കും.
Byte പൊന്ന്യം ചന്ദ്രൻ*Conclusion: