ETV Bharat / state

മന്ത്രി എ.സി മൊയ്‌തീന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി - minister ac moideen

മന്ത്രി എ.സി മൊയ്‌തീനെതിരെ തൃശൂർ പന്നിത്തടത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി കാണിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി  മന്ത്രി എ.സി മൊയ്‌തീൻ  തൃശൂർ മൊയ്‌തീൻ  തൃശൂർ കരിങ്കൊടി  തദ്ദേശ സ്വയം വകുപ്പ് മന്ത്രി എസി മൊയ്‌തീൻ  യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി  എരുമപ്പെട്ടി സ്‌കൂൾ  കടവൂർ  പന്നിത്തടം കരിങ്കൊടി  കുന്നംകുളം നിയോജകമണ്ഡലം  നിധീഷ് എഎം  ലിപിന്‍ കെ മോഹന്‍  kunnamkulam constituency  minister for local self government kerala  youth congress activists  youth congress kerala black flag  minister ac moideen  thrissur karinkodi
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി
author img

By

Published : Oct 3, 2020, 12:52 PM IST

Updated : Oct 3, 2020, 1:18 PM IST

തൃശൂർ: തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്‌തീനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. എരുമപ്പെട്ടിയില്‍ സ്‌കൂളിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് കടവൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്.

പന്നിത്തടത്തു വെച്ച് മന്ത്രി എ.സി മൊയ്‌തീന് കരിങ്കൊടി

പന്നിത്തടത്തു വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധ പ്രകടനം. കുന്നംകുളം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് നിധീഷ് എ.എം, ലിപിന്‍ കെ. മോഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Last Updated : Oct 3, 2020, 1:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.