തൃശൂര്‍: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ യുവമോര്‍ച്ച പ്രതിഷേധിച്ചു. ഇരിങ്ങാലക്കുട ബിവറേജസ് ഔട്ട്ലറ്റിന് മുന്നിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മദ്യം അവശ്യവസ്തവല്ലെന്നും ബാറുകള്‍ അടച്ചിട്ടും ബിവറേജസ് ഔട്ട്ലറ്റുകള്‍ അടക്കാത്തത് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണെന്ന് ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്‍റ് കൃപേഷ് ചെമ്മണ്ട് പറഞ്ഞു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുത്തത് ബിവറേജസ് ഔട്ട്ലറ്റുകളിലാണ്. ഇത് എത്രയും പെട്ടന്ന് അടച്ചിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ബിവറേജസ് ഔട്ട്ലറ്റുകള്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം - beverages outlets
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബിവറേജസ് ഔട്ട്ലറ്റുകള്‍ അടക്കാത്തത് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പെന്ന് ആരോപണം.