ETV Bharat / state

വടക്കാഞ്ചേരിയില്‍ അക്രമ സംഘം യുവാവിന്‍റെ കാല്‍ അടിച്ചു തകര്‍ത്തു - attack against a young man

ഓട്ടുപാറ ഉദയനഗർ ഒന്നാം സ്ട്രീറ്റിലാണ് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.

attack against a young man by a group pf people  വടക്കാഞ്ചേരി ആക്രമണം  ആക്രമണം  attack against a young man  attack
യുവാവിന് നേരെ ഒരുസംഘം ആൾക്കാരുടെ ആക്രമണം; യുവാവിനെ വലതു കാൽ അറ്റ നിലയിൽ
author img

By

Published : Oct 8, 2021, 11:04 AM IST

തൃശൂർ: വടക്കാഞ്ചേരിയിൽ സ്വകാര്യ ഫ്ലാറ്റിനോട് ചേർന്നുള്ള പറമ്പിൽ യുവാവിന് നേരെ ആക്രമണം. ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കുട്ടഞ്ചേരി സ്വദേശി കാങ്കലാത്ത് വീട്ടിൽ ഉണ്ണികുട്ടനെയാണ് (36) ഒരു സംഘം അക്രമികൾ ആക്രമിച്ചത്.

ഓട്ടുപാറ ഉദയനഗർ ഒന്നാം സ്ട്രീറ്റിലാണ് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. യുവാവിന്‍റെ നിലവിളി കേട്ട് ഓടിവന്ന നാട്ടുകാർ ഒരു സംഘം ആളുകൾ കമ്പിവടികൾ പോലെയുള്ള മാരകായുധങ്ങളുമായി ഓടിപോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. യുവാവിന്‍റെ ഇരുകാലുകൾക്കും മുട്ടിന് താഴെയാണ് പരുക്കുകളുള്ളത്. വലത് കാൽ ഒടിഞ്ഞ് തൂങ്ങിയ നിലയിലുമാണ്.

Also Read: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം തള്ളി ചെറിയാൻ ഫിലിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.