ETV Bharat / state

കസ്റ്റഡിയിലെടുത്തയാൾക്ക് കൊവിഡ്; എസ്ഐ ഉൾപ്പെടെ 14 പേർ നിരീക്ഷണത്തിൽ - പൊലീസുകാർ നിരീക്ഷണത്തിൽ

പൊലീസുകാരുടെ സ്രവ പരിശോധന നടപടികൾ ആരംഭിച്ചു.

thrissur east police station  തൃശൂർ ഈസ്റ്റ് സ്റ്റേഷൻ  തൃശൂർ കൊവിഡ്  പൊലീസുകാർ നിരീക്ഷണത്തിൽ  police quarantine
കൊവിഡ്
author img

By

Published : Jul 31, 2020, 5:12 PM IST

തൃശൂർ: കസ്റ്റഡിയിലെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 14 പൊലീസുകാർ നിരീക്ഷണത്തിൽ. കഴിഞ്ഞ 28നാണ് തൃശൂരിൽ വെച്ച് സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട കുന്നംകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളുടെ സ്രവ പരിശോധന ഫലം ഇന്ന് വന്നപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസുകാരുടെ സ്രവ പരിശോധന നടപടികൾ ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.