തൃശൂർ: തൃശൂർ–വടക്കഞ്ചേരി ദേശീയപാത മണ്ണുത്തി തോട്ടപ്പടിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ബൈക്ക് യാത്രക്കാരന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സൂര്യ ബസാണ് മറിഞ്ഞത്.
മണ്ണുത്തി തോട്ടപ്പടിയില്‍ ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക് - 19 injured in Bus accident in Thottapadi
ബൈക്ക് യാത്രക്കാരന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം

മണ്ണുത്തി തോട്ടപ്പടിയില്‍ ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്