തിരുവനന്തപുരം: കഴക്കൂട്ടം കിൻഫ്ര വീഡിയോ പാർക്കിന് സമീപത്ത് കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി സാജൻ (22), ആന്ധ്രാ സ്വദേശിയായ പശുപുലേറ്റി രാജേഷ് (22) എന്നിവരാണ ്അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്നലെ വൈകുന്നേരമാണ് പ്രതികൾ പിടിയിലായത്. എസ്ഐ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
ഒന്നര കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ - Crime news updates
ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്
തിരുവനന്തപുരം: കഴക്കൂട്ടം കിൻഫ്ര വീഡിയോ പാർക്കിന് സമീപത്ത് കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി സാജൻ (22), ആന്ധ്രാ സ്വദേശിയായ പശുപുലേറ്റി രാജേഷ് (22) എന്നിവരാണ ്അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇന്നലെ വൈകുന്നേരമാണ് പ്രതികൾ പിടിയിലായത്. എസ്ഐ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി ഇന്നലെ വൈകുന്നേരം കഴക്കൂട്ടം കിൻഫ്ര വീഡിയോ പാർക്കിനു മുന്നിലെത്തിയപ്പോഴാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കെണ്ടെടുത്തു.കഴക്കൂട്ടം ക്രൈം എസ് ഐ സുരേഷ് ബാബു എ എസ് ഐ വിജയകുമാർ
സി പി ഒ മാരായ വിനോദ് , സുജിത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.Body:......Conclusion: