ETV Bharat / state

വയനാട് മുട്ടില്‍ മരം മുറി : അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ - നിയമവിരുദ്ധമായി മരം മുറി

വനം മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

വയനാട് മുട്ടില്‍ മരംമുറി കേസ് വാർത്ത  വനം വന്യജിവി മന്ത്രി എ.കെ. ശശീന്ദ്രന്‍  നിയമവിരുദ്ധമായി മരം മുറി  Wayanad Muttil case investigation Minister AK Sasindran
വയനാട് മുട്ടില്‍ മരം മുറി: കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
author img

By

Published : Jun 7, 2021, 9:19 PM IST

വയനാട് : വയനാട് മുട്ടിലിലെ അനധികൃത മരംമുറിയില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതേ കാലയളവില്‍ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും നിയമവിരുദ്ധ മരംമുറി നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

Read more: മുട്ടിലിൽ മരം മുറിച്ച് കടത്തൽ; റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എകെ ശശീന്ദ്രൻ

മുട്ടില്‍ മരംമുറി സംബന്ധിച്ച പ്രത്യേക അന്വേഷണം നടക്കുന്നത് കൂടാതെയാണ് സംസ്ഥാനത്താകെ പരിശോധനയും പൊതുവായ വിവരശേഖരണവും നടത്തുക. സംസ്ഥാന വനം വകുപ്പ് വിജിലന്‍സ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനാണ് അന്വേഷണ ചുമതല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.