ETV Bharat / state

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ: വി.ഡി സതീശന്‍ - യുവാക്കള്‍ക്കിടയിലെ സോഷ്യല്‍ മീഡിയ സ്വാധീനം വാര്‍ത്ത

ആണത്ത അധികാരമുള്ള അപരിഷ്കൃത സമൂഹമാണ് ഇപ്പോഴുള്ളത്. മുൻവിധികളില്ലാതെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും വി.ഡി സതീശൻ.

Violence against women  Violence against women in Kerala  Violence against women in kerala news  VD Satheesan  VD Satheesan news  VD Satheesan Violence against women  കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം  ഉത്തരേന്ത്യൻ മോഡൽ അതിക്രമം വാര്‍ത്ത  ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങള്‍ കേരളത്തില്‍  ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങള്‍ കേരളത്തില്‍ വാര്‍ത്ത  കേരളത്തിലെ ആണത്ത അധികാര സമൂഹം  കേരളത്തിലെ സ്ത്രീസുരക്ഷ  സ്ത്രീ സുരക്ഷയ്ക്കായി വിഡി സതീശന്‍  സ്ത്രീ സുരക്ഷയെ കുറിച്ച് വിഡി സതീശന്‍ സഭയില്‍  കേരളത്തിലെ സ്ത്രീ സുരക്ഷ  വാളയാർ കേസ്  എ.ഐ.എസ്.എഫ്  ദളിത് പെൺകുട്ടി വാര്‍ത്ത  അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്  വി.ഡി സതീശൻ  ഡാർക്ക് നെറ്റ്  സോഷ്യൽ മീഡിയ കേരളത്തില്‍  യുവാക്കള്‍ക്കിടയിലെ സോഷ്യല്‍ മീഡിയ സ്വാധീനം  യുവാക്കള്‍ക്കിടയിലെ സോഷ്യല്‍ മീഡിയ സ്വാധീനം വാര്‍ത്ത  ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ
കേരളത്തിലെ സ്ത്രീകൾക്കെതിരെ ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ നടക്കുന്നു: വി.ഡി സതീശന്‍
author img

By

Published : Oct 28, 2021, 12:57 PM IST

Updated : Oct 28, 2021, 1:44 PM IST

തിരുവനന്തപുരം: ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തൊഴിലിടങ്ങളിലും പഠിക്കുന്നിടത്തും സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല. വ്യാപകമായി സ്ത്രീകൾ അപമാനിക്കപ്പെടുകയാണ്. വാളയാർ കേസിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ: വി.ഡി സതീശന്‍

അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

എം.ജി യൂണിവേഴ്സിറ്റിയിൽ എ.ഐ.എസ്.എഫ് നേതാവായ ദലിത് പെൺകുട്ടി ക്രൂരമായി അപമാനിക്കപ്പെട്ടിട്ടും പ്രതികളെ ഇന്നുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. അതിക്രമങ്ങൾ മനഃശാസ്ത്രപരമായി അന്വേഷിക്കണം. യുവാക്കളും കുട്ടികളും ഡാർക്ക് നെറ്റിനും സോഷ്യൽ മീഡിയയ്ക്കും അടിമകളാണ്.

Also Read: ഒറ്റപ്രസവത്തില്‍ പിറന്നത് നാല് കണ്‍മണികള്‍, ഹൈദരാബാദില്‍ അപൂര്‍വ പ്രസവം

വിചാരിക്കാത്ത ആളുകളാണ് കുറ്റവാളികളാവുന്നത്. മാനഹാനി ഭയന്ന് പലരും മിണ്ടാതിരിക്കുകയാണ്. ആണത്ത അധികാരമുള്ള അപരിഷ്കൃത സമൂഹമാണ് ഇപ്പോഴുള്ളത്. മുൻവിധികളില്ലാതെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും സതീശൻ പറഞ്ഞു.

Last Updated : Oct 28, 2021, 1:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.