ETV Bharat / state

ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം: വീണ ജോര്‍ജ് - ശാസ്താംകോട്ട താലൂക്ക് ആശുപത്രി

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി

Veena George  Violence against doctor  doctor  വീണാ ജോര്‍ജ്  ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം  ശാസ്താംകോട്ട താലൂക്ക് ആശുപത്രി  ഡോക്ടറെ മര്‍ദിച്ച സംഭവം
ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം: വീണാ ജോര്‍ജ്
author img

By

Published : Oct 15, 2021, 3:14 PM IST

തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read: കൈ വെട്ടിയെടുത്തു,സിംഘു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.