ETV Bharat / state

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: ഡിസിസി പ്രസിഡന്‍റുമാരുടെ സത്യഗ്രഹം ഇന്ന്

author img

By

Published : Sep 3, 2020, 8:48 AM IST

Updated : Sep 3, 2020, 9:04 AM IST

സത്യഗ്രഹ സമരത്തിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരം ഡിസിസി ഓഫീസിൽ നിര്‍വ്വഹിക്കും.

വെഞ്ഞാറമ്മൂട് കൊലപാതകം  ഡിസിസി പ്രസിഡന്‍റുമാരുടെ സത്യഗ്രഹം ഇന്ന്  Venjarammoodu murder  DCC presidents' satyagraha today
വെഞ്ഞാറമ്മൂട് കൊലപാതകം: ഡിസിസി പ്രസിഡന്‍റുമാരുടെ സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്‍റുമാരുടെ സത്യഗ്രഹം ഇന്ന്. സത്യഗ്രഹ സമരത്തിന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരം ഡിസിസി ഓഫീസിൽ നിര്‍വ്വഹിക്കും. ആക്രമണങ്ങള്‍ പൊലീസ് നോക്കി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആക്ഷേപമുന്നയിച്ചിരുന്നു.

Last Updated : Sep 3, 2020, 9:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.