തിരുവനന്തപുരം: ലോക്ക് ഡൗൺ അവസാനിച്ചുവെന്ന് തോന്നിക്കുന്ന പ്രതീതിയായിരുന്നു തിങ്കളാഴ്ച രാവിലെ മുതൽ തിരുവനന്തപുരം നഗരത്തില്‍. വാഹനങ്ങൾ കൊണ്ട് നിരത്തുകൾ നിറഞ്ഞു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ ഏർപ്പെടുത്തിയ ഒറ്റ ഇരട്ട അക്ക നമ്പർ ക്രമീകരണം പാലിക്കാതെയാണ് പലരുടെയും യാത്ര. എല്ലാ നമ്പർ വാഹനങ്ങളും ഇത്തരത്തിൽ നിരത്തുകളിലുണ്ട്. നഗരാതിർത്തികളിലും നഗരത്തിനുള്ളിലും പൊലീസ് പരിശോധനയും അയഞ്ഞു. ഒരിടവേളയ്ക്ക് ശേഷം നഗരത്തിലെ സിഗ്നൽ ലെറ്റുകളും സജീവമായി. വാഹനങ്ങളുടെ നീണ്ട നിരയാണ് സിഗ്നലുകളിൽ ദൃശ്യമായത്. പല ഇടങ്ങളിലും ഗതാഗത കുരുക്കും ഉണ്ടായി.
നിയന്ത്രണങ്ങള്‍ ലംഘിച്ച് തിരുവനന്തപുരം നഗരം; പലയിടങ്ങളിലും ഗതാഗതക്കുരുക്ക് - tvm city
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം നഗരത്തിൽ നിരത്തിലിറങ്ങിയത് നൂറു കണക്കിന് വാഹനങ്ങൾ. നഗരത്തിലെ റോഡുകളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്