ETV Bharat / state

'സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റിന് പണം': അന്വേഷണത്തിന് ഉത്തരവ് - Minister veena george on iq test allegation

തൃപ്പുണ്ണിത്തുറ ആശുപത്രിയിലാണ് ഭിന്നശേഷി തെളിയിക്കുന്നതിനുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതി ഉയർന്നത്. സമൂഹമാധ്യമത്തിൽ വന്ന കമന്‍റിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടല്‍.

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റ്  ഭിന്നശേഷി തെളിയിക്കുന്നതിനുള്ള പരിശോധന  money for disability iq test Thripunnithura  Minister veena george on iq test allegation  ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
author img

By

Published : Dec 15, 2021, 2:09 PM IST

തിരുവനന്തപുരം: തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ ഭിന്നശേഷി തെളിയിക്കുന്നതിനുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സമൂഹമാധ്യമത്തിൽ വന്ന കമന്‍റിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടല്‍.

ALSO READ:Gender neutral uniform: ഇത് ഞങ്ങളുടെ അവകാശം, വ്യത്യാസത്തിന്‍റെ അതിര്‍ വരമ്പ് ഭേദിച്ച്, ചരിത്രം കുറിച്ച് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്

ഇതേ ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായി മറ്റൊരു പരാതിയും മന്ത്രിയുടെ മുന്നില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലും അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളെ ഒരിക്കലും അംഗീകരിക്കില്ല. ആശുപത്രിയില്‍ നിന്നും ഇതുപോലുള്ള പരാതികള്‍ ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.