ETV Bharat / state

ജീവനക്കാരന് കൊവിഡ്; ഉള്ളൂർ വില്ലേജ് ഓഫീസ് അടച്ചു - ullur village office closed

വില്ലേജ് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം  ജീവനക്കാരന് കൊവിഡ്  ullur village office closed  Corona
ജീവനക്കാരന് കൊവിഡ്; ഉള്ളൂർ വില്ലേജ് ഓഫീസ് അടച്ചത്
author img

By

Published : Sep 10, 2020, 4:41 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉള്ളൂർ വില്ലേജ് ഓഫീസ് അടച്ചു. ഓഫീസ് പ്രവർത്തിക്കില്ലെങ്കിലും സേവനങ്ങൾ എല്ലാം ഓൺലൈനായി ലഭ്യമാക്കുമെന്ന് തിരുവനന്തപുരം തഹസിൽദാർ അറിയിച്ചു. വില്ലേജ് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.