ETV Bharat / state

സംസ്ഥാനം സ്തംഭിച്ചു; പണിമുടക്കിൽ വലഞ്ഞ് ജനം - കേരള വാർത്തകള്‍

കെഎസ്ആർടിസി സർവീസ് നിർത്തിവച്ചതോടെ സംസ്ഥാനത്ത് അത്യാവശ്യ യാത്രക്കാർ ഉള്‍പ്പടെ ദുരിതത്തിലാവുകയാണ്

nationwide strike  trade unions  nationwide strike latest news  കേരള വാർത്തകള്‍
പണിമുടക്കിൽ വലഞ്ഞ് ജനം
author img

By

Published : Mar 28, 2022, 10:12 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പണിമുടക്കിൽ വലഞ്ഞ് ജനം. കെഎസ്ആർടിസിയും പൊലീസും അത്യാവശ്യ യാത്രക്കാർക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല എന്ന് യാത്രക്കാർ പറയുന്നു. അപൂർവമായി കൂടുന്ന ഓട്ടോകൾ ഇരട്ടി നിരക്ക് ആവശ്യപ്പെടുക കൂടി ചെയ്യുന്നതോടെ രോഗികൾ അടക്കമുള്ള യാത്രകരാണ് ബുദ്ധിമുട്ടിലാവുന്നത്.

തിരുവനന്തപുരത്തു നിന്നുള്ള റിപ്പോർട്ട്.

തിരുവനന്തപുരത്ത് നിന്ന് ആർ ബിനോയ് കൃഷ്‌ണൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.