ETV Bharat / state

മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ

author img

By

Published : Aug 25, 2020, 3:04 PM IST

പാരിപ്പള്ളി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് വരികയായിരുന്ന ടാറ്റാ എയ്സ് വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

തിരുവനന്തപുരം  കഞ്ചാവ് പിടികൂടി  ഓണം സ്പെഷ്യൽ ഡ്രൈവ്  arrested with cannabis  cannabis  Two arrested with 3 kg cannabis
മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: നാവായിക്കുളത്ത് ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ വാഹന പരിശോധനിയിൽ മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി ശിവകുമാർ, കൊട്ടിയം തഴുത്തല സ്വദേശി മിൻ ഹാജ് എന്നിവരെ അറസ്റ്റ് ചെയ്തു.

പാരിപ്പള്ളി ഭാഗത്തുനിന്നും കല്ലമ്പലം ഭാഗത്തേക്ക് വരികയായിരുന്ന ടാറ്റാ എയ്സ് വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം നൗഷാദിന്‍റെ നേതൃത്വത്തിലുളള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.