ETV Bharat / state

തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് ആശ്വാസം

70 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

author img

By

Published : Jul 30, 2020, 9:45 PM IST

tvm covid update  thiruvanathapuram  covid updates  തിരുവനന്തപുരം  ജനറല്‍ ആശുപത്രി
തിരുവനന്തപുരത്ത് 70 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം:കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസം. 70 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1361 പേര്‍ ജില്ലയില്‍ രോഗ നിരീക്ഷണത്തിലായി. ആകെ 14,459 പേര്‍ ഇതുവരെ ജില്ലയില്‍ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുമായി 274 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 295 പേര്‍ ആശുപത്രി വിട്ടു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.