തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎക്ക് നല്‍കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം. ജൂലായ് ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എൻഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്വർണം പിടികൂടിയ ശേഷമുള്ള ഈ ദിവസങ്ങളിൽ പ്രതികൾ ആരെങ്കിലും സെക്രട്ടേറിയറ്റിലെ ശിവശങ്കറിന്‍റെ ഓഫീസിൽ എത്തിയോ എന്ന് കണ്ടെത്താനാണ് എൻഐഎ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. പ്രതികൾ എത്തിയെങ്കിൽ അത് സ്വർണം വിട്ടു കിട്ടുന്നതിന് സഹായം തേടിയാകാമെന്നാണ് നിഗമനം. ദൃശ്യങ്ങൾ കേസിൽ നിർണായകമാകുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
സെക്രട്ടേറിയറ്റിലെ ജൂലായ് ഒന്ന് മുതല്‍ 12 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻഐഎക്ക് നല്‍കും - chief secretary order cctv visuals issue
സ്വർണം പിടികൂടിയ ശേഷമുള്ള ദിവസങ്ങളില്‍ പ്രതികൾ സെക്രട്ടേറിയറ്റിലെ ശിവശങ്കറിന്‍റെ ഓഫീസില്‍ എത്തിയോയെന്നത് കണ്ടെത്താനാണ് എൻഐഎയുടെ നീക്കം
![സെക്രട്ടേറിയറ്റിലെ ജൂലായ് ഒന്ന് മുതല്‍ 12 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻഐഎക്ക് നല്‍കും സ്വർണക്കടത്ത് കേസ് സെക്രട്ടേറിയറ്റ് സിസിടിവി ദൃശ്യങ്ങൾ എൻഐഎ ചീഫ് സെക്രട്ടറിയുടെ നിർദേശം സ്വർണക്കടത്ത് കേസ് വാർത്ത എം ശിവശങ്കർ trivandrum gold smuggling case secretariat cctv visuals NIA chief secretary order cctv visuals issue gold smuggling case news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8152030-40-8152030-1595574834139.jpg?imwidth=3840)