- ഹത്രാസ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് റിപ്പോര്‍ട്ട്
- രാഹുലും പ്രിയങ്കയും കരുതൽ കസ്റ്റഡിയിൽ
- സ്വര്‍ണകടത്ത്; കാരാട്ട് ഫൈസലിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു
- വിജിലൻസ് അന്വേഷണം സിബിഐയിൽ നിന്നും തടിയൂരാൻ: ഉമ്മൻ ചാണ്ടി
- തെരഞ്ഞെടുപ്പ് അരികെ; കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നു
- ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; മധ്യസ്ഥൻ മുസ്ലിം ലീഗിന് റിപ്പോർട്ട് നൽകി
- ഹത്രാസ് കൂട്ടബലാത്സംഗം; ചീഫ് ജസ്റ്റിസിന് കത്തയച്ച് വനിതാ അഭിഭാഷകർ
- സമരം നിർത്തിയത് ശരിയല്ലെന്ന നിലപാടിലുറച്ച് കെ. മുരളീധരൻ
- കോടതിയലക്ഷ്യ കേസ്; വിധി പുനഃപരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷൺ
- അഫ്ഗാനിസ്ഥാൻ കാർ ബോംബ് സ്ഫോടനം; അഞ്ച് അഫ്ഗാൻ സൈനികരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ETV BHARAT top news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍