ETV Bharat / state

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - മഴ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍....

top ten news of the hour  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  റാപിഡ് ടെസ്റ്റ്  യെല്ലോ അലർട്ട്  ഇന്ത്യ-ചൈന പ്രശ്‌നം  മഴ  top ten news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
author img

By

Published : Jun 7, 2020, 1:14 PM IST

  1. കേരളത്തിൽ കൊവിഡ് റാപിഡ് ടെസ്റ്റ് നാളെ മുതൽ
  2. സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
  3. വയറിനുള്ളില്‍ മരിച്ച കുഞ്ഞുമായി നാല് ദിവസം; പത്തനംതിട്ടയില്‍ ഇതരസംസ്ഥാനക്കാരിക്ക് ചികിത്സ നിഷേധിച്ചു
  4. ലോകത്ത് കൊവിഡ് രോഗികൾ 70 ലക്ഷത്തിലേക്ക്
  5. നാടുകാണി ചുരത്തില്‍ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു
  6. ആരാധനാലയങ്ങളിലെ നിർദേശങ്ങൾ വ്യക്തമാക്കി ലത്തീൻ അതിരൂപത ഇടയലേഖനം പുറത്തിറക്കി
  7. ഇന്ത്യ-ചൈന പ്രശ്‌നം; സമാധാനപരമായി പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണ
  8. യുപിയിൽ എട്ട് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതി ഒളിവില്‍
  9. കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഡൽഹി മെഡിക്കൽ അസോസിയേഷൻ
  10. ജോർജ് ഫ്ലോയിഡിന്‍റെ മരണം; ലണ്ടനിലും പ്രതിഷേധം ശക്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.