- പൂട്ട് തുറന്ന് തിയേറ്ററുകള്‍; പ്രദര്‍ശനം ബുധന്‍ മുതല്‍
- രാജ്യത്ത് 14,306 പുതിയ കോവിഡ് കേസുകള്‍; രോഗമുക്തി നിരക്ക് 98.18 ശതമാനം
- ഇടതുകര കനാലിൽ രണ്ട് പേരുടെ മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസ്
- താലിബാനെ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ റഷ്യ; സ്വാഗതം ചെയ്ത് അഫ്ഗാന്
- പെട്രോള്‍ ഡീസൽ വിലവര്‍ദ്ധന; കേന്ദ്രത്തിനെതിരെ ബംഗാളിൽ വ്യാപക പ്രതിഷേധം
- 'കശ്മീരില്‍ തീവ്രവാദം വർധിച്ചു, ജനങ്ങൾ ഭയാശങ്കയില്‍: ഗുലാം നബി ആസാദ്
- ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 72 ആയി, 4 പേര്‍ക്കായി തിരച്ചില്‍
- നിയമസഭ സമ്മേളനം പുനഃരാരംഭിച്ചു
- ലഹരിപ്പാര്‍ട്ടി കേസ്; അനന്യ പാണ്ഡെയെ എൻസിബി വീണ്ടും ചോദ്യം ചെയ്യും
- 'നിങ്ങള്‍ രോഹിത്തിനെ ഒഴിവാക്കുമോ?'; വിവാദത്തിന് ശ്രമിച്ച പാക് മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച് കോലി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - bharat news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ