- ബോറിസ് ജോൺസൺ രാജിവച്ചു ; കാവൽ പ്രധാനമന്ത്രിയായി തുടരും
- വീണ വിജയന്‍റെ സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ ആവശ്യപ്പെട്ടു, ക്രൈം ബ്രാഞ്ചിന്‍റേത് വേട്ടയാടല്‍ ; ആരോപണവുമായി സ്വപ്‌ന
- 'കൊച്ചി നഗരത്തിലെ റോഡുകള്‍ പശവച്ചാണോ ഒട്ടിച്ചത്' ; പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
- ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്‍ 11.3 പവൻ കാണാതായിട്ട് ആറ് വർഷം: നടപടിയില്ല, പ്രതിഷേധം ശക്തം
- കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ ; ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രികാല യാത്രയ്ക്ക് നിയന്ത്രണം
- ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; രണ്ട് മുസ്ലിംലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ
- 'രാജ്യം ഏറ്റവും വലിയ ജനാധിപത്യത്തില്‍ നിന്ന് ഏറ്റവും വലിയ വിദ്വേഷത്തിലേക്ക് എത്തി, എവിടെയും സുരക്ഷിതത്വമില്ല'; 'കാളി' വിവാദത്തില്‍ ലീന
- വിദ്യാര്‍ഥികള്‍ക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ
- വിംബിള്‍ഡണ്‍ : വയറിന് പരിക്കേറ്റിട്ടും വിട്ടുകൊടുക്കാത്ത പോരാട്ട വീര്യം ; ഫ്രിറ്റ്‌സിനെ മറികടന്ന് നദാൽ സെമിയിൽ
- ഇംഗ്ലണ്ടില്‍ ഇന്ന് മുതല്‍ ടി-20 പരീക്ഷ; രോഹിത് തിരിച്ചെത്തി, അവസരം കാത്ത് സഞ്ജു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ