ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ..

latest news  kerala news  national news  latest news updation  vismaya case  ipl  പ്രധാനവാര്‍ത്തകള്‍  വിസ്‌മയ കേസ്  ദേശീയ വാര്‍ത്തകള്‍  ഐപിഎല്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : May 24, 2022, 1:08 PM IST

  1. വിസ്മയ കേസ്: ഭര്‍ത്താവ്‌ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്‌
  2. അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
  3. 'എന്‍റെ പ്രിയ സഖാവിന് ജന്മദിനാശംസകൾ': പിണറായി വിജയന് ആശംസകളുമായി എം.കെ സ്റ്റാലിൻ
  4. പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി പിടിയിൽ
  5. കാലവസ്ഥ വ്യതിയാനം ഇന്ത്യയിലെ ഉഷ്‌ണതരംഗത്തിന്‍റെ ആവൃത്തി വര്‍ധിപ്പിച്ചെന്ന് പഠനം
  6. സംസ്ഥാനത്ത് മഴ ശക്തം: കാലവര്‍ഷം മെയ് 27ന് എത്തും
  7. കുടുംബവഴക്കിനിടെ മകന്‍റെ മര്‍ദനമേറ്റ അച്ഛന്‍ മരിച്ചു
  8. മലയാളി മാധ്യമപ്രവർത്തകയുടെ മരണം: സമഗ്ര അന്വേഷണത്തിനായി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി
  9. കാർ നദിയിലേക്ക് പതിച്ച് സാമന്തക്കും വിജയ് ദേവരകൊണ്ടക്കും പരിക്ക്; സംഭവം സിനിമ ചിത്രീകരണത്തിനിടെ
  10. സൂപ്പർ താരത്തിന്‍റെ വാച്ച് പ്രേമത്തിന് കിട്ടിയത് മുട്ടൻ പണി, പോയത് 1.63 കോടിയും കിട്ടിയത് വണ്ടിച്ചെക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.