ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - india news

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top News 9 pm  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  kerala news  india news  latest news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 5, 2022, 8:56 PM IST

  1. ശബരിമല വിഷയം വോട്ടർമാരെ അകറ്റി, പ്രക്ഷോഭങ്ങൾ വളർത്താനായില്ല; പിബിക്കും പാർട്ടി സെന്‍ററിനും സിപിഎം റിപ്പോർട്ടിൽ വിമർശനം
  2. അയല്‍വാസികളായ യുവാക്കള്‍ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍
  3. കണ്ണൂരില്‍ നിർമാണത്തിനിടെ കെട്ടിടം തകർന്ന് വീണ് രണ്ട് മരണം
  4. വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം; അറിയേണ്ടതെല്ലാം
  5. video: വാഹനപരിശോധനയ്ക്കിടെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ സബ് ഇൻസ്‌പെക്‌ടറെ ഇടിച്ചുതെറിപ്പിച്ചു
  6. കെഎസ്ആര്‍ടിസി വൻ പ്രതിസന്ധിയിലെന്ന് മന്ത്രി; ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് വിശദീകരണം
  7. മയക്കുമരുന്ന് കേസ്: പബ്ബിന്‍റെയും ബാറിന്‍റെയും ലൈസന്‍സ് റദ്ദാക്കി, 4 പേര്‍ റിമാന്‍ഡില്‍
  8. വിജയ് ചിത്രം ബീസ്റ്റിന് വിലക്കേർപ്പെടുത്തി കുവൈറ്റ്
  9. IPL 2022 | റോയല്‍ പോരില്‍ ബാംഗ്ലൂരിന് ടോസ്, രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും; ഇരു ടീമിലും മാറ്റങ്ങളില്ല
  10. ക്രിസ്റ്റ്യാനോ ആയി ഉണർന്നാൽ തലച്ചോർ സ്‌കാന്‍ ചെയ്യും: വിരാട് കോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.