ETV Bharat / state

Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - india news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

7PM  Top news at 7 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  latest news
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 9, 2022, 7:05 PM IST

  1. വിദൂര, ഓണ്‍ലൈന്‍ ബിരുദം റെഗുലറിന് തത്തുല്യമെന്ന് യുജിസി
  2. പ്രകാശ് ജാവദേക്കറിന് കേരള ബിജെപിയുടെ സംഘടന ചുമതല, തെലങ്കാനയില്‍ മലയാളിയായ അരവിന്ദ് മേനോൻ
  3. ചൈന അതിർത്തിയിലെ താൽക്കാലിക നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ഇന്ത്യ
  4. ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും തയ്യാറെടുക്കുന്നു
  5. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി ; ആറാഴ്‌ചയ്ക്കുശേഷം കേരളത്തിലെത്താം
  6. ആരാധനാലയങ്ങൾ സംബന്ധിച്ച നിയമം; ഹര്‍ജി ഒക്ടോബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി
  7. റോഡില്‍ ശയന പ്രതിക്ഷണം ചെയ്‌ത് വാര്‍ഡ് മെമ്പര്‍; റോഡിന്‍റെ ശോചനായാവസ്ഥയില്‍ വേറിട്ട പ്രതിഷേധം
  8. എലിസബത്ത് രാജ്ഞിയുടെ മരണം: പ്രീമിയര്‍ ലീഗിലെ വാരാന്ത്യ മത്സരങ്ങൾ മാറ്റി
  9. എലിസബത്ത് രാജ്ഞിയുടെ മരണം: ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്‍റെ രണ്ടാം ദിനം ഉപേക്ഷിച്ചു
  10. 'അവയെല്ലാം നിങ്ങള്‍ക്ക് പരാജയങ്ങളായിരുന്നു'; അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെ കൊടിയ വിമര്‍ശനത്തിന്‍റെ കയ്‌പ്പ് ഓര്‍ത്തെടുത്ത് വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.