- സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
- ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജര്‍മനിയില്‍; മടക്കം യു.എ.ഇ സന്ദര്‍ശിച്ച ശേഷം
- എണ്ണിയിട്ടും തീരാതെ വീട് നിറയെ നോട്ട്കെട്ടുകൾ.. സ്വർണവും വെള്ളിയും വേറെ.. ഡ്രഗ് ഇൻസ്‌പെക്‌ടറുടെ വസതിയിലെ റെയ്‌ഡില്‍ ഞെട്ടിയത് വിജിലൻസ് സംഘം
- 'ഇതിലും വലിയ സുരക്ഷ ലോകത്താർക്കും നല്‍കാനാവില്ല', ആനക്കുട്ടിയുമായി ആനക്കൂട്ടത്തിന്‍റെ യാത്ര വൈറലാണ്...
- രാജ്യത്ത് 11,739 പുതിയ കൊവിഡ് രോഗികള്‍: സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
- വിജിലന്‍സ് റെയ്‌ഡിനിടെ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ മകന്‍ വെടിയേറ്റു മരിച്ചു: കൊലപ്പെടുത്തിയതെന്ന് കുടുംബം
- തർക്കം മൂത്താല്‍ പിന്നെ എന്തും സംഭവിക്കാം... അധ്യാപികയെ ചെരിപ്പ് ഊരി അടിച്ച പ്രധാന അധ്യാപകന് സസ്പെൻഷൻ
- 'മഹാനാടകം തുടരുന്നു': ചാർട്ടേഡ് വിമാനത്തില്‍ പറന്നിറങ്ങി ഫഡ്‌നാവിനെ കണ്ട് ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെ
- യുവതാരത്തിന്‍റെ അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്; രോഹൻ ഗവാസ്‌കർ
- ഇംഗ്ലണ്ട് - ന്യൂസിലൻഡ് മത്സരത്തിനിടെ വോണിന്‍റെ പരസ്യം, വിമർശനവുമായി ആരാധകർ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഇടിവി ഭാരത് വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ......
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ