ETV Bharat / state

വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം; ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ടിക്കാറാം മീണ - tikaram meena demands report from trivandrum district collector on by election

വോട്ടര്‍പട്ടികയില്‍ നിന്ന് നിരവധിപേരെ നീക്കിയതായി ആരോപണം

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തി അറിയിച്ച് ടിക്കാറാം മീണ
author img

By

Published : Oct 1, 2019, 4:50 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ഔദ്യോഗിക ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തി അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ വെട്ടി നീക്കിയതടക്കമുള്ള പരാതികളില്‍ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണനോട് ടിക്കാറാം മീണ വിശദീകരണം തേടി. അടിയന്തരമായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ടിക്കാറാം മീണ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.

Intro:വട്ടിയൂര്‍കാവ് നിയോജക മണ്ഡലത്തിലെ ഔദ്യോഗിക ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അതൃപ്തി. വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ വെട്ടി നീക്കിയതടക്കമുള്ള പരാതികളില്‍ പല തവണ തിരുവനന്തപുരം ജില്ലാ കളക്ടറോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിശദീകരണം തേടി. അടിയന്തിരമായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.
Body:വട്ടിയൂര്‍കാവ് നിയോജക മണ്ഡലത്തിലെ ഔദ്യോഗിക ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അതൃപ്തി. വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ വെട്ടി നീക്കിയതടക്കമുള്ള പരാതികളില്‍ പല തവണ തിരുവനന്തപുരം ജില്ലാ കളക്ടറോട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിശദീകരണം തേടി. അടിയന്തിരമായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.
Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.