ETV Bharat / state

'ഔട്ട് ഓഫ് സിലബസ്'; കെ രാധാകൃഷ്‌ണനോട് ചോദിക്കേണ്ടത് വനം മന്ത്രിയോട് ചോദിച്ചു, സഭയില്‍ ചിരി പടര്‍ത്തി തിരുവഞ്ചൂര്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

തന്‍റെ അവസരത്തിൽ ചോദ്യം ചോദിക്കാൻ എഴുന്നേറ്റ തിരുവഞ്ചൂർ വനം മന്ത്രിയോട് ചോദിച്ചത് ആദിവാസികളുടെ ജീവിത സാഹചര്യം ഉയർത്താൻ നടപടി സ്വീകരിക്കുമോയെന്നാണ്

thiruvanchoor radhakrishnan  question answer session  legislative assembly  a n shamseer  k radhakrishanan  a k saseendran  forest minister  sc sct minister  latest news in trivandrum  latest news today  വനം മന്ത്രി  സഭയില്‍ ചിരി പടര്‍ത്തി തിരുവഞ്ചൂര്‍  ഔട്ട് ഓഫ് സിലബസ്  ആദിവാസികളുടെ ജീവിത സാഹചര്യം  കെ രാധാകൃഷ്‌ണനോട് ചോദിക്കേണ്ടത്  എ കെ ശശീന്ദ്രൻ  സ്‌പീക്കർ എ എൻ ഷംസീർ  തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ചോദ്യം  പട്ടികജാതി പട്ടികവർഗ വകുപ്പ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  നിയമസഭ സമ്മേളനം
സഭയില്‍ ചിരി പടര്‍ത്തി തിരുവഞ്ചൂര്‍
author img

By

Published : Dec 7, 2022, 11:41 AM IST

Updated : Dec 7, 2022, 12:04 PM IST

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്‌ണനോട് ചോദിക്കേണ്ടത് വനം മന്ത്രി ശശീന്ദ്രനോട് ചോദിച്ച് തിരുവഞ്ചൂർ. ചോദ്യോത്തര വേളയിലാണ് സഭയിലാകെ ചിരി പടർത്തിയ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ചോദ്യം. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.

സഭയില്‍ ചിരി പടര്‍ത്തി തിരുവഞ്ചൂര്‍

തന്‍റെ അവസരത്തിൽ ചോദ്യം ചോദിക്കാൻ എഴുന്നേറ്റ തിരുവഞ്ചൂർ ചോദിച്ചത് ആദിവാസികളുടെ ജീവിത സാഹചര്യം ഉയർത്താൻ നടപടി സ്വീകരിക്കുമോയെന്നാണ്. ഇതോടെ സ്‌പീക്കർ എ എൻ ഷംസീർ ഔട്ട് ഓഫ് സിലബസ് ചോദ്യമാണെന്ന് വ്യക്തമാക്കി. മറുപടി പറഞ്ഞ മന്ത്രി പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയോട് ചോദിക്കേണ്ട ചോദ്യമാണെന്നായിരുന്നു ഉത്തരം നൽകിയത്.

വനം വകുപ്പുമായ ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നതെന്നും പറഞ്ഞു. ഇതോടെ സഭയിലാകെ ചിരി പടർന്നു.

Last Updated : Dec 7, 2022, 12:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.