ETV Bharat / state

നെടുമങ്ങാട് വീടിൻ്റെ ചുമർ ഇടിഞ്ഞു ; ഒരാള്‍ക്ക് പരിക്ക് - നെടുമങ്ങാട് വാര്‍ത്ത

വീടിന്‍റെ പുറകുവശത്തെ മൺതിട്ടയും, കല്ലുകളും വീട്ടിൽ പതിച്ച് ചുമർ തകർന്നാണ് അപകടം

thiruvananthapuram rainfall  thiruvananthapuram local news  നെടുമങ്ങാട് news  നെടുമങ്ങാട് വാര്‍ത്ത  വീട് തകര്‍ന്നു
നെടുമങ്ങാട് വീടിൻ്റെ ചുമർ ഇടിഞ്ഞു; ഒരാള്‍ക്ക് പരിക്ക്
author img

By

Published : Oct 17, 2021, 3:33 PM IST

തിരുവനന്തപുരം : നെടുമങ്ങാട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീടുതകർന്ന് ഒരാൾക്ക് പരിക്ക്. പനയുട്ടം സ്വദേശി പരമേശ്വര പിള്ളയുടെ വീടാണ് തകർന്നത്. പുലർച്ചെയാണ് സംഭവം. പരമേശ്വര പിള്ളയുടെ മകൻ ദീപുവിനാണ് പരിക്ക് പറ്റിയത്. പുറകുവശത്തെ മൺതിട്ടയും, കല്ലുകളും വീടിനുമേല്‍ പതിച്ച് ചുമർ തകർന്നാണ് അപകടം.

നെടുമങ്ങാട് വീടിൻ്റെ ചുമർ ഇടിഞ്ഞു; ഒരാള്‍ക്ക് പരിക്ക്

also read: ഉരുൾപൊട്ടലിൽപെട്ട് വിനോദസഞ്ചാരി കുടുംബം; രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ

വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ദീപുവിന്‍റെ ശരീരത്തിൽ ചുമര്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പഞ്ചായത്തിൽ നിന്ന് ലഭിച്ചതാണ് വീട്. ആറുപേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. മഴകനത്താൽ കൂടുതൽ അപകടാവസ്ഥയിലാണ് വീട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.