തിരുവനന്തപുരം: കോർപറേഷനിലെ ഡെപ്യൂട്ടി മേയർ ആയി പി കെ രാജുവിനെ തെരഞ്ഞെടുത്തു. പട്ടം വാർഡിൽ നിന്നുള്ള കൗൺസിലറാണ് രാജു. നിലവിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. സി.പി.ഐ ജില്ലാ കൗൺസിൽ നിർദേശം ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
പി.കെ. രാജു തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ - പി.കെ. രാജു ഡെപ്യൂട്ടി മേയർ
പട്ടം വാർഡിൽ നിന്നുള്ള കൗൺസിലറാണ് രാജു
പി.കെ. രാജു ഡെപ്യൂട്ടി മേയർ