തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗം ചർച്ച ചെയ്യും. രാവിലെ 8.30നാണ് കാര്യോപദേശക സമിതി യോഗം ചേരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന യോഗത്തിൽ പ്രതിപക്ഷം പങ്കെടുത്തില്ല. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതിനാൽ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചിരുന്നു. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചിരുന്നു.
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കല്‍; ചർച്ച നാളെ - legislative session
നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചിരുന്നു.
നിയമസഭ