ETV Bharat / state

വിജയ്.പി.നായർക്കെതിരെ രഹസ്യമൊഴി നല്‍കി ദിയ സനയും ശ്രീലക്ഷ്‌മി അറയ്ക്കലും - Diya sana

നടപടി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിജയ് പി നായര്‍ സ്ത്രീകളെ അപമാനിച്ചെന്ന കേസില്‍

വിജയ് പി നായർ  സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം  Vijay P Nayar  Dubbing artist bhagyalekshmi  Sreelekshmi Arakkal  Diya sana  sexual harassments against woman
ഭാഗ്യലക്ഷിമിയേയും കൂട്ടരേയും അപമാനിച്ച കേസ്; വിജയ്.പി.നായർക്കെതിരെ രഹസ്യമൊഴി രേഖപ്പെടുത്തി
author img

By

Published : Jul 26, 2021, 10:13 PM IST

തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങൾവഴി പ്രമുഖരടക്കം സ്ത്രീകള്‍ക്കെതിരെ അശ്ലീല - അധിക്ഷേപ പ്രചരണം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ രഹസ്യമൊഴി നല്‍കി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയോടൊപ്പമാണ് ഇരുവരും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നൽകാനെത്തിയത്. കേസില്‍ ഭാഗ്യലക്ഷ്മിയുടെ മൊഴി നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്.

More read: യൂ ട്യൂബറെ ആക്രമിച്ച ഭാഗ്യലക്ഷ്‌മിക്കും സുഹൃത്തുക്കള്‍ക്കും ജാമ്യം

വിജയ്.പി.നായർക്ക് നേരത്തേ ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. താമസിച്ചിരുന്ന ലോഡ്‌ജില്‍ കയറി ഇയാളെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ക്കെതിരെ കേസുണ്ട്. വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്.

More read: വിജയ്.പി നായർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.