തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. രാവിലെയും ഉച്ചയ്‌ക്ക് ശേഷവുമാണ് പരീക്ഷകൾ. രാവിലെ 9.40 മുതലും ഉച്ചയ്‌ക്ക് 1.30 മുതലുമാണ് പരീക്ഷകൾ ആരംഭിക്കുന്നത്. പരീക്ഷയ്‌ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. പുതിയ രീതിയിലായിരിക്കും ചോദ്യപേപ്പർ. പരീക്ഷകൾ ഈ മാസം അഞ്ചിന് അവസാനിക്കും. മാർച്ച് 17 മുതലാണ് പൊതു പരീക്ഷ.
സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് മുതൽ - എസ്.എസ്.എൽ.സി മോഡൽ പരീക്ഷ
മാർച്ച് 17 മുതലാണ് പൊതു പരീക്ഷ.
സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് മുതൽ